---
title: "ഗതാഗത നിയന്ത്രണം"
english_title: "Pilathara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303921/pilathara"
published_at: "2025-07-22T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687ef708ccf4c_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** പിലാത്തറ - പാപ്പിനിശ്ശേരി റോഡിലെ പാപ്പിനിശ്ശേരി മേൽപ്പാലത്തിലും താവം മേൽപ്പാലത്തിലും മൈക്രോ കോൺക്രീറ്റിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ജൂലൈ 22, 23 (ചൊവ്വ, ബുധൻ) തീയതികളിൽ ഇരു മേൽപ്പാലങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

പിലാത്തറ - പാപ്പിനിശ്ശേരി റോഡിലെ പാപ്പിനിശ്ശേരി മേൽപ്പാലത്തിലും താവം മേൽപ്പാലത്തിലും മൈക്രോ കോൺക്രീറ്റിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ജൂലൈ 22, 23 (ചൊവ്വ, ബുധൻ) തീയതികളിൽ ഇരു മേൽപ്പാലങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303921/pilathara)