---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/303960/applynow"
published_at: "2025-07-22T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687f2722e79b4_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ :** പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, ഐ.ടി എക്സ്പേര്‍ട്ട്, എം.ഐ.എസ് അസിസ്റ്റന്റ്, എഫ് ആര്‍ എ കോ ഓര്‍ഡിനേറ്റര്‍, എം.ഐ.എസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും trdm.rec@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂലൈ 31 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0471- 2303229, 0497- 2700357, 1800-425-2312.

## Article Content

**കണ്ണൂർ :** പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, ഐ.ടി എക്സ്പേര്‍ട്ട്, എം.ഐ.എസ് അസിസ്റ്റന്റ്, എഫ് ആര്‍ എ കോ ഓര്‍ഡിനേറ്റര്‍, എം.ഐ.എസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും trdm.rec@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂലൈ 31 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0471- 2303229, 0497- 2700357, 1800-425-2312.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/303960/applynow)