---
title: "സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു"
english_title: "Registration started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30402/registration-started"
published_at: "2022-03-08T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6226b96d9e416_images.png"
keywords: []
---

# സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

> **Lead Summary:** സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാം.

## Article Content

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 15 വരെ രജിസ്റ്റർ ചെയ്യാം.

താൽപര്യമുള്ളവർ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ ഓഫീസിലോ 9495365907 എന്ന നമ്പറിലോ ബന്ധപ്പെടുക. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് പഠനം സൗജന്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30402/registration-started)