---
title: "ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന് "
english_title: "Kottiyoortemble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304029/kottiyoortemble"
published_at: "2025-07-22T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687f60328832a_1000111570.jpg"
keywords: []
---

# ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണം ജൂലൈ 24ന് 

> **Lead Summary:** **കൊട്ടിയൂർ: **ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണം ജൂലൈ 24ന് നടക്കും. പുലർച്ചെ 5മണി മുതൽ ബലികർമ്മങ്ങൾ ആരംഭിക്കും.

## Article Content

**കൊട്ടിയൂർ: **ഇക്കരെ കൊട്ടിയൂർ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണം ജൂലൈ 24ന് നടക്കും. പുലർച്ചെ 5മണി മുതൽ ബലികർമ്മങ്ങൾ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304029/kottiyoortemble)