---
title: "കൊട്ടിയൂർപാൽചുരം റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304120/kottiyoor"
published_at: "2025-07-23T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6880582c13015_IMG-20250723-WA0005.jpg"
keywords: []
---

# കൊട്ടിയൂർപാൽചുരം റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു 

> **Lead Summary:** കൊട്ടിയൂർ : മണ്ണിടിച്ചിൽ മൂലമുണ്ടായ തടസ്സം നീക്കിയതിനാൽ കൊട്ടിയൂർ പാൽചുരം റോഡിലൂടെയുള്ള ഗതാഗതം പുന:സ്‌ഥാപിച്ചതായി കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും.

## Article Content

കൊട്ടിയൂർ : മണ്ണിടിച്ചിൽ മൂലമുണ്ടായ തടസ്സം നീക്കിയതിനാൽ കൊട്ടിയൂർ പാൽചുരം റോഡിലൂടെയുള്ള ഗതാഗതം പുന:സ്‌ഥാപിച്ചതായി കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304120/kottiyoor)