---
title: "34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി പിടിയിൽ"
english_title: "Eccisearrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304220/eccisearrested"
published_at: "2025-07-23T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6880c2c4250a5_1000112071.jpg"
keywords: []
---

# 34 കുപ്പി മദ്യവുമായി ഇരിട്ടി കല്ലുവയൽ സ്വദേശി പിടിയിൽ

> **Lead Summary:** മട്ടന്നൂർ : മട്ടന്നൂരിൽ കാറിൽ കടത്തിയ 17 ലിറ്റർ മദ്യവുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. എക്സ്ക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലുവയൽ സ്വദേശി കുരക്കനാൽ വീട്ടിൽ കെ എസ് നിഖിലിനെ 34 കുപ്പി മദ്യവുമായി പിടികൂടിയത്. മദ്യം കടത്താനുപോയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

## Article Content

മട്ടന്നൂർ : മട്ടന്നൂരിൽ കാറിൽ കടത്തിയ 17 ലിറ്റർ മദ്യവുമായി യുവാവ് എക്സൈസിൻ്റെ പിടിയിലായി. എക്സ്ക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലുവയൽ സ്വദേശി കുരക്കനാൽ വീട്ടിൽ കെ എസ് നിഖിലിനെ 34 കുപ്പി മദ്യവുമായി പിടികൂടിയത്. മദ്യം കടത്താനുപോയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304220/eccisearrested)