---
title: "സ്‌പോട്ട് അഡ്മിഷൻ"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304332/admission"
published_at: "2025-07-24T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881cd244e398_download_(2).jpeg"
keywords: []
---

# സ്‌പോട്ട് അഡ്മിഷൻ

> **Lead Summary:** കണ്ണൂർ :ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററില്‍ 2025-26 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുളള ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ / ഫുഡ് ആന്റ് ബിവറേജ് സർവീസ് കോഴ്സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.എസ്.എസ്.എല്‍.സി./ പ്ലസ്ടു/ റ്റി.സി. എന്നിവയുടെ അസല്‍ സർട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ടെത്തി അഡ്മിഷൻ നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. അടിസ്ഥാന യോഗ്യത പ്ലസ്ടു/ തത്തുല്യം / ഡിഗ്രി. ഫോണ്‍: 0471-2728340, 8075319643, 7561882783, 8075899870.

## Article Content

കണ്ണൂർ :ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററില്‍ 2025-26 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുളള ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ / ഫുഡ് ആന്റ് ബിവറേജ് സർവീസ് കോഴ്സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.എസ്.എസ്.എല്‍.സി./ പ്ലസ്ടു/ റ്റി.സി. എന്നിവയുടെ അസല്‍ സർട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ടെത്തി അഡ്മിഷൻ നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. അടിസ്ഥാന യോഗ്യത പ്ലസ്ടു/ തത്തുല്യം / ഡിഗ്രി. ഫോണ്‍: 0471-2728340, 8075319643, 7561882783, 8075899870.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304332/admission)