---
title: "പേരാവൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം."
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304350/peravoor"
published_at: "2025-07-24T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881e0e198646_Screenshot_2025-07-24_125314.jpg"
keywords: []
---

# പേരാവൂരിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.

> **Lead Summary:** പേരാവൂര്‍: പേരാവൂര്‍ പുതുശേരി റോഡില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ക്ക് പരിക്ക്.പുതുശേരി സ്വദേശി ബേബിക്കാണ് പരിക്കേറ്റത്.റെയ്ഹാന്‍ റെസിഡന്‍സിക്ക് സമീപം ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

## Article Content

പേരാവൂര്‍: പേരാവൂര്‍ പുതുശേരി റോഡില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ക്ക് പരിക്ക്.പുതുശേരി സ്വദേശി ബേബിക്കാണ് പരിക്കേറ്റത്.റെയ്ഹാന്‍ റെസിഡന്‍സിക്ക് സമീപം ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304350/peravoor)