---
title: "കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ  നടന്നു"
english_title: "Kelakammoirchilakkavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304375/kelakammoirchilakkavu"
published_at: "2025-07-24T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6881fd6f3a308_1000112342.jpg"
keywords: []
---

# കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ  നടന്നു

> **Lead Summary:** **കേളകം : ** കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ വർഷാനന്തരം ആചരിക്കുന്ന കർക്കിടക വാവുബലി ചടങ്ങുകൾ മഹാശ്രേഷ്0മായി നടന്നു.. രാവിലെ 5.30 മണിക്ക് ആരംഭിച്ച ചടങ്ങിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പിതൃക്കളുടെ ആത്മമോക്ഷ ശാന്തിക്കുവേണ്ടി തർപ്പണം ചെയ്തു. ക്ഷേത്രം മേൽശാന്തി ശർമ്മശാന്തികൾ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

## Article Content

**കേളകം : ** കേളകം ശ്രീ മൂർച്ഛിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ വർഷാനന്തരം ആചരിക്കുന്ന കർക്കിടക വാവുബലി ചടങ്ങുകൾ മഹാശ്രേഷ്0മായി നടന്നു.. രാവിലെ 5.30 മണിക്ക് ആരംഭിച്ച ചടങ്ങിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പിതൃക്കളുടെ ആത്മമോക്ഷ ശാന്തിക്കുവേണ്ടി തർപ്പണം ചെയ്തു. ക്ഷേത്രം മേൽശാന്തി ശർമ്മശാന്തികൾ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

ശാഖയോഗം പ്രസിഡന്റ്‌ റോയ് പാലോലിക്കൽ വൈസ് പ്രസിഡന്റ്‌ പ്രസാദ് ഇ കെ, ഹരീന്ദ്രൻ എ ഇ, ജിജീഷ് എ എച്ച്,ഷാജൻ പി എൻ,ഗോപാലകൃഷ്ണൻ,റെജി പി എൻ, രതീഷ് കെ എൻ,കവിത സുരേന്ദ്രൻ, ഷജിന, ഇന്ദിര വയലിപറമ്പിൽ എന്നിവർ ബലി തർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 10.45 മണിയോടുകൂടി ചടങ്ങുകൾ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304375/kelakammoirchilakkavu)