---
title: "ആറളം പഞ്ചായത്തിലെ ചെടിക്കുളം ടൗണിലെ ട്രാൻസ്ഫോമർ അപകടവസ്ഥയിൽ "
english_title: "aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304552/aralam"
published_at: "2025-07-25T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6883340363b80_Screenshot_2025-07-25_125246.jpg"
keywords: []
---

# ആറളം പഞ്ചായത്തിലെ ചെടിക്കുളം ടൗണിലെ ട്രാൻസ്ഫോമർ അപകടവസ്ഥയിൽ 

> **Lead Summary:** **ആറളം : **ആറളം പഞ്ചായത്തിലെ ചെടിക്കുളം ടൗണിലെ ട്രാൻസ്ഫോമർ അപകടവസ്ഥയിൽ. റോഡ് നവീകരിച്ചോടെ ഒരു മൺ തിട്ടയിലാണ് ഇത് നില്കുന്നത്. അതും കടയുടെ വരാന്തയിലേക്ക് വലിച്ച് കെട്ടിവച്ചനിലയിലാണ്. സ്റ്റേ വയറിന്റെ ബലത്തിൽ സരംക്ഷണ കവജം പോലുമില്ല. അവിടെ ഇവിടെ ആയി കമ്പികൾ അതിലും ചിതൽ കൂടുകൂട്ടിയിട്ടുമുണ്ട് .കുട്ടികൾ സ്കൂളിൽ പോവുന്നതും വരുന്നതും അപകടാവസ്ഥയിലായ ഈ ട്രാൻസ്ഫോമറിന്റെ സമീപത്ത് കൂടിയാണ്. തൊട്ടടുത്ത്ത്തന്നെയാണ് സ്‌കൂളും പ്രവർത്തിക്കുന്നത്. പരിമിത ടൗൺ ആയതിനാൽ ഓട്ടോറിക്ഷകൾ ഇതിന്റെ സമീപത്താണ് നിർത്തി ഇടുന്നതും. സമീപത്ത് തന്നെ ട്രാൻസ് ഫോമർ സ്ഥാപിക്കാൻ സൗകര്യം ഉണ്ടായിട്ടും അപകടാവസ്ഥയിലായ ട്രാൻസ് ഫോമർ മാറ്റി സ്ഥാപിക്കാൻ ബന്ധപെട്ടവർക്ക് കഴിയാത്തതിനാൽ വ്യാപക പ്രതിക്ഷേധം മാണ് ഉയരുന്നത് .

## Article Content

**ആറളം : **ആറളം പഞ്ചായത്തിലെ ചെടിക്കുളം ടൗണിലെ ട്രാൻസ്ഫോമർ അപകടവസ്ഥയിൽ. റോഡ് നവീകരിച്ചോടെ ഒരു മൺ തിട്ടയിലാണ് ഇത് നില്കുന്നത്. അതും കടയുടെ വരാന്തയിലേക്ക് വലിച്ച് കെട്ടിവച്ചനിലയിലാണ്. സ്റ്റേ വയറിന്റെ ബലത്തിൽ സരംക്ഷണ കവജം പോലുമില്ല. അവിടെ ഇവിടെ ആയി കമ്പികൾ അതിലും ചിതൽ കൂടുകൂട്ടിയിട്ടുമുണ്ട് .കുട്ടികൾ സ്കൂളിൽ പോവുന്നതും വരുന്നതും അപകടാവസ്ഥയിലായ ഈ ട്രാൻസ്ഫോമറിന്റെ സമീപത്ത് കൂടിയാണ്. തൊട്ടടുത്ത്ത്തന്നെയാണ് സ്‌കൂളും പ്രവർത്തിക്കുന്നത്. പരിമിത ടൗൺ ആയതിനാൽ ഓട്ടോറിക്ഷകൾ ഇതിന്റെ സമീപത്താണ് നിർത്തി ഇടുന്നതും. സമീപത്ത് തന്നെ ട്രാൻസ് ഫോമർ സ്ഥാപിക്കാൻ സൗകര്യം ഉണ്ടായിട്ടും അപകടാവസ്ഥയിലായ ട്രാൻസ് ഫോമർ മാറ്റി സ്ഥാപിക്കാൻ ബന്ധപെട്ടവർക്ക് കഴിയാത്തതിനാൽ വ്യാപക പ്രതിക്ഷേധം മാണ് ഉയരുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304552/aralam)