---
title: "അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു."
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304657/adakkathod"
published_at: "2025-07-26T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68842a6ed5025_IMG-20250726-WA0006.jpg"
keywords: []
---

# അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

> **Lead Summary:** **അടക്കാത്തോട്**:കനത്ത കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. നാരങ്ങത്തട്ടിലെ കരിമലക്കുഴിയിൽ സെലീമിൻ്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച്ച് രാത്രിയുണ്ടായ അതിശക്തമായ മഴയോടൊപ്പമെത്തിയ കാറ്റിൽ തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. അടുക്കള ഭാഗത്ത് തെങ്ങ് പതിച്ചതിനാൽ വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വീട് തകർന്ന് വീട്ടുപകരണങ്ങളും നശിച്ചു.

## Article Content

**അടക്കാത്തോട്**:കനത്ത കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. നാരങ്ങത്തട്ടിലെ കരിമലക്കുഴിയിൽ സെലീമിൻ്റെ വീടാണ് തകർന്നത്. വെള്ളിയാഴ്ച്ച് രാത്രിയുണ്ടായ അതിശക്തമായ മഴയോടൊപ്പമെത്തിയ കാറ്റിൽ തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. അടുക്കള ഭാഗത്ത് തെങ്ങ് പതിച്ചതിനാൽ വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വീട് തകർന്ന് വീട്ടുപകരണങ്ങളും നശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304657/adakkathod)