---
title: "അഭിമുഖം ജൂലൈ 28 ന്"
english_title: "Interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304658/interview"
published_at: "2025-07-26T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68842c199e6dd_images_(7).jpeg"
keywords: []
---

# അഭിമുഖം ജൂലൈ 28 ന്

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിലെ മാറ്റിവെച്ച ഇംഗ്ലീഷ് അതിഥി അധ്യാപക അഭിമുഖം ജൂലൈ 28 ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0497 2835106.

## Article Content

കണ്ണൂർ: കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിലെ മാറ്റിവെച്ച ഇംഗ്ലീഷ് അതിഥി അധ്യാപക അഭിമുഖം ജൂലൈ 28 ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0497 2835106.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304658/interview)