---
title: "കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു"
english_title: "Palukachihevyrain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304748/palukachihevyrain"
published_at: "2025-07-26T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688499083296e_1000112862.jpg"
keywords: []
---

# കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു. പാലുകാച്ചിയിലെ അംബിക നമ്പിവളപ്പിൽ എന്നയാളുടെ വീട് ആണ് കനത്ത മഴയിൽ തകർന്നത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നു എങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു. പാലുകാച്ചിയിലെ അംബിക നമ്പിവളപ്പിൽ എന്നയാളുടെ വീട് ആണ് കനത്ത മഴയിൽ തകർന്നത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നു എങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304748/palukachihevyrain)