മുഴക്കുന്ന് : കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സ് സർവീസ്മെൻ കോൺഗ്രസ് ജില്ലാ കൺവീനർ എ കുഞ്ഞിരാമൻ നമ്പ്യാരെ ആദരിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് നമേഷ് കുമാർ,വി രാജു, വി പ്രകാശൻ, സജിത മോഹനൻ, പി രമേശൻ, വിജയലക്ഷ്മി, സി കെ മോഹനൻ, എം പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു.
Cargilwarday