---
title: "സർവ്വകക്ഷി അനുശോചന യോഗം"
english_title: "All party condolence meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30479/All-party-condolence-meeting"
published_at: "2022-03-08T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62270f5d081d1_Picsart_22-03-08_13-39-22-562.jpg"
keywords: []
---

# സർവ്വകക്ഷി അനുശോചന യോഗം

> **Lead Summary:** സർവ്വകക്ഷി അനുശോചന യോഗം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് പാടിയോട്ടുചാലിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. പെരിങ്ങോം -വയക്കര പഞ്ചായത്ത് മുസ്ളീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുശോചന യോഗത്തിൽ ടി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.

## Article Content

സർവ്വകക്ഷി അനുശോചന യോഗം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് പാടിയോട്ടുചാലിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. പെരിങ്ങോം -വയക്കര പഞ്ചായത്ത് മുസ്ളീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുശോചന യോഗത്തിൽ ടി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.

പി. പ്രഭാകരൻ, രവി പൊന്നംവയൽ, ടി.വി. കുഞ്ഞമ്പു നായർ, രമേശൻ, പി. ലക്ഷ്മണൻ, എം.വി.രവി, രാജൻ, മൊയ്തീൻ കുഞ്ഞി മൗലവി, റഫീഖ് അമാനി, ഇസ്മായിൽ, എൻ.അബ്ബാസ്, അഹമ്മദ് പോത്താങ്കണ്ടം, വി.വി. മുഹമ്മദ്കുഞ്ഞി, അയൂബ് വട്ടിയേര, ഇ.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30479/All-party-condolence-meeting)