---
title: "അടക്കാത്തോട് മരം പൊട്ടിവീണ് വീട് തകർന്നു"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304859/adakkathod"
published_at: "2025-07-27T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68858af51583b_IMG-20250727-WA0006.jpg"
keywords: []
---

# അടക്കാത്തോട് മരം പൊട്ടിവീണ് വീട് തകർന്നു

> **Lead Summary:** **അടക്കാത്തോട്**: മരം പൊട്ടിവീണ് വീട് തകർന്നു.അടക്കാത്തോട് മൃഗാശുപത്രി റോഡിന് സമീപം ചിറക്കൽ സലീമിൻ്റെ വീടാണ് തേക്ക് മരം പൊട്ടിവീണ് തകർന്നത്.

## Article Content

**അടക്കാത്തോട്**: മരം പൊട്ടിവീണ് വീട് തകർന്നു.അടക്കാത്തോട് മൃഗാശുപത്രി റോഡിന് സമീപം ചിറക്കൽ സലീമിൻ്റെ വീടാണ് തേക്ക് മരം പൊട്ടിവീണ് തകർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304859/adakkathod)