---
title: "കനത്ത കാറ്റ്:  കേളകത്ത് വീട് ഭാഗികമായി തകർന്നു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304868/kelakam"
published_at: "2025-07-27T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കനത്ത കാറ്റ്:  കേളകത്ത് വീട് ഭാഗികമായി തകർന്നു

> **Lead Summary:** **കേളകം**:കനത്ത കാറ്റിൽ തെങ്ങ് കടപുഴകി വീണ് കേളകത്ത് വീട് ഭാഗികമായി തകർന്നു. കേളകം കെ.എസ്.ഇ.ബി ഓഫീസിന് സമീപം ആടുകാലിയിൽ ഷൈനിയുടെ വീടാണ് തെങ്ങ് വീണ് ഭാഗികമായി തകർന്നത്.

## Article Content

**കേളകം**:കനത്ത കാറ്റിൽ തെങ്ങ് കടപുഴകി വീണ് കേളകത്ത് വീട് ഭാഗികമായി തകർന്നു. കേളകം കെ.എസ്.ഇ.ബി ഓഫീസിന് സമീപം ആടുകാലിയിൽ ഷൈനിയുടെ വീടാണ് തെങ്ങ് വീണ് ഭാഗികമായി തകർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304868/kelakam)