---
title: "ശക്തമായ മഴ:  കുണ്ടേരിയിൽ മരംവീണ്  വീട് തകർന്നു"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304875/kanichar"
published_at: "2025-07-27T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885a25c4c218_IMG-20250727-WA0013.jpg"
keywords: []
---

# ശക്തമായ മഴ:  കുണ്ടേരിയിൽ മരംവീണ്  വീട് തകർന്നു

> **Lead Summary:** **കേളകം**: മരംവീണ് കുണ്ടേരിയിൽ വീട് തകർന്നു. കുണ്ടേരിയിലെ ചെറുവിലാപുത്തൻവീട്ടിൽ സുലേഖയുടെ വീടിന് മുകളിലാണ് മരം വീണു മേൽക്കൂര ഭാഗികമായി തകർന്നത്.

## Article Content

**കേളകം**: മരംവീണ് കുണ്ടേരിയിൽ വീട് തകർന്നു. കുണ്ടേരിയിലെ ചെറുവിലാപുത്തൻവീട്ടിൽ സുലേഖയുടെ വീടിന് മുകളിലാണ് മരം വീണു മേൽക്കൂര ഭാഗികമായി തകർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304875/kanichar)