---
title: "മുട്ടുമാറ്റിയിൽ കനത്ത കാറ്റിലും മഴയിലും മരം വീണ് വീടിന് കേടുപാട് സംഭവിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/304902/kelakam"
published_at: "2025-07-27T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885c0895c1c2_IMG-20250727-WA0017.jpg"
keywords: []
---

# മുട്ടുമാറ്റിയിൽ കനത്ത കാറ്റിലും മഴയിലും മരം വീണ് വീടിന് കേടുപാട് സംഭവിച്ചു

> **Lead Summary:** **കേളകം**: കനത്ത കാറ്റിലും മഴയിലും മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. അടക്കാത്തോട് - മുട്ടുമാറ്റിയിലെ കൊല്ലകക്കുന്നേൽ ബേബിയുടെ വീടിനാണ് മരം വീണ് കേടുപാട് സംഭവിച്ചത്.

## Article Content

**കേളകം**: കനത്ത കാറ്റിലും മഴയിലും മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. അടക്കാത്തോട് - മുട്ടുമാറ്റിയിലെ കൊല്ലകക്കുന്നേൽ ബേബിയുടെ വീടിനാണ് മരം വീണ് കേടുപാട് സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/304902/kelakam)