---
title: "വഴിയോര കച്ചവടക്കാർ ധർണ്ണ നടത്തി"
english_title: "The traders staged a dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30492/The-traders-staged-a-dharna"
published_at: "2022-03-08T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6227238e37bf3_Screenshot_20220308_150541.jpg"
keywords: []
---

# വഴിയോര കച്ചവടക്കാർ ധർണ്ണ നടത്തി

> **Lead Summary:** വഴിയോര കച്ചവട തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ വഴിയോര കച്ചവട തൊഴിലാളികൾ കലക്ട്രേറ്റ് പടിക്കൽ ധർണ്ണ നടത്തി.

## Article Content

വഴിയോര കച്ചവട തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ വഴിയോര കച്ചവട തൊഴിലാളികൾ കലക്ട്രേറ്റ് പടിക്കൽ ധർണ്ണ നടത്തി.

സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി കെ. മനോഹരൻ ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് കെ.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അരക്കൻ ബാലൻ, എസ്.ടി.ജയന്തൻ, മാലോട്ട് ഫൈസൽ, കാടൻ ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30492/The-traders-staged-a-dharna)