---
title: "കണ്ണൂർ സർവകലാശാലയിൽ എൽഎൽബി സീറ്റൊഴിവ്"
english_title: "LLB seat vacant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305010/llb-seat-vacant"
published_at: "2025-07-28T08:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6886e73b1b2fc_llb.jpg"
keywords: []
---

# കണ്ണൂർ സർവകലാശാലയിൽ എൽഎൽബി സീറ്റൊഴിവ്

> **Lead Summary:** കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമപഠന വകു പ്പിൽ 2025-26 വർഷത്തേക്കുള്ള ത്രിവത്സര എൽഎൽബി പ്രവേ ശനത്തിന് എസ്‌സി വിഭാഗ ത്തിൽ 2 സീറ്റ് ഒഴിവ്. വിദ്യാർഥി കൾ 29ന് രാവിലെ 10ന് എത്തണം. ഫോൺ: 6238549166

## Article Content

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമപഠന വകു പ്പിൽ 2025-26 വർഷത്തേക്കുള്ള ത്രിവത്സര എൽഎൽബി പ്രവേ ശനത്തിന് എസ്‌സി വിഭാഗ ത്തിൽ 2 സീറ്റ് ഒഴിവ്. വിദ്യാർഥി കൾ 29ന് രാവിലെ 10ന് എത്തണം. ഫോൺ: 6238549166

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305010/llb-seat-vacant)