---
title: "യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി"
english_title: "manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305052/manathavadi"
published_at: "2025-07-28T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6887153954b1d_WhatsApp_Image_2025-07-28_at_11.38.39_1d63b8b2.jpg"
keywords: []
---

# യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി

> **Lead Summary:** **പേര്യ: **ചപ്പാരത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരൻ 45 എന്ന വ്യക്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഇന്നലെ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തനെ തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

## Article Content

**പേര്യ: **ചപ്പാരത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരൻ 45 എന്ന വ്യക്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഇന്നലെ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തനെ തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305052/manathavadi)