കണ്ണൂർ : കുറുമാത്തൂർ ഗവ. ഐ ടി ഐയിൽ എൻ സി വി ടി അഫിലിയേഷൻ ലഭിച്ച രണ്ട് വർഷ മെക്കാനിക്ക് അഗ്രികൾച്ചറൽ മെഷിനറി, ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡുകളിലെ വനിതാ സംവരണ സീറ്റുകളിലേക്ക് ആഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം. ഫോൺ: 04602 225450, 9947911536, 9048442359.

Admission