---
title: "കണ്ണൂർ പയ്യന്നൂർ കോറോത്ത് ഓടുന്ന കാറിന് തീപിടിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305366/kannur"
published_at: "2025-07-30T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6889698476f8a_IMG-20250730-WA0000.jpg"
keywords: []
---

# കണ്ണൂർ പയ്യന്നൂർ കോറോത്ത് ഓടുന്ന കാറിന് തീപിടിച്ചു

> **Lead Summary:** കണ്ണൂർ :കണ്ണൂർ പയ്യന്നൂർ കോറോത്ത് ഓടുന്ന കാറിന് തീപിടിച്ചു.യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല.കാറ് പൂർണമായും കത്തി നശിച്ചു.ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം

## Article Content

കണ്ണൂർ :കണ്ണൂർ പയ്യന്നൂർ കോറോത്ത് ഓടുന്ന കാറിന് തീപിടിച്ചു.യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല.കാറ് പൂർണമായും കത്തി നശിച്ചു.ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305366/kannur)