---
title: "തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; മകൻ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305385/arrested"
published_at: "2025-07-30T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688992d52944a_download_(7).jpeg"
keywords: []
---

# തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; മകൻ അറസ്റ്റിൽ

> **Lead Summary:** **തൃശൂർ**: തൃശൂരിൽ യുവാവ് അച്ഛനെ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി സുന്ദരനാണ് കൊല്ലപ്പെട്ടത്. പുത്തൂരിലെ ബന്ധുവീട്ടിൽ നിന്ന് മകൻ സുമേഷിനെ പൊലീസ് പിടികൂടി.

## Article Content

**തൃശൂർ**: തൃശൂരിൽ യുവാവ് അച്ഛനെ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി സുന്ദരനാണ് കൊല്ലപ്പെട്ടത്. പുത്തൂരിലെ ബന്ധുവീട്ടിൽ നിന്ന് മകൻ സുമേഷിനെ പൊലീസ് പിടികൂടി.

ഇയാൾ അച്ഛനെ കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305385/arrested)