---
title: "നഴ്‌സ് നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305426/appoinment"
published_at: "2025-07-30T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6889bb60e9219_download_(34).jpeg"
keywords: []
---

# നഴ്‌സ് നിയമനം

> **Lead Summary:** **തലശ്ശേരി** : തലശ്ശേരി മലബാർ കാൻസർസെൻ്ററിൽ (പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) താത്കാലിക ഗവേഷണ പദ്ധതിയിൽ നഴ്‌സിനെ ആവശ്യമുണ്ട്. ഓഗസ്റ്റ് എട്ടിന് രാവിലെ 9.30-ന് അഭിമുഖം. ഫോൺ: 0490 2399249.

## Article Content

**തലശ്ശേരി** : തലശ്ശേരി മലബാർ കാൻസർസെൻ്ററിൽ (പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) താത്കാലിക ഗവേഷണ പദ്ധതിയിൽ നഴ്‌സിനെ ആവശ്യമുണ്ട്. ഓഗസ്റ്റ് എട്ടിന് രാവിലെ 9.30-ന് അഭിമുഖം. ഫോൺ: 0490 2399249.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305426/appoinment)