---
title: "കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് അപകടം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305429/kannur"
published_at: "2025-07-30T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6889bdff5508e_Screenshot_2025-07-30_120715.jpg"
keywords: []
---

# കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് അപകടം

> **Lead Summary:** **കണ്ണൂർ**: പഴയങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ടയർ ഇടിച്ച് സ്‌കൂട്ടർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പഴയങ്ങാടി പാലത്തിനു സമീപമായിരുന്നു അപകടം. കോഴിയുമായി പോവുകയായിരുന്ന വാഹനമാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്.

## Article Content

**കണ്ണൂർ**: പഴയങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ടയർ ഇടിച്ച് സ്‌കൂട്ടർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പഴയങ്ങാടി പാലത്തിനു സമീപമായിരുന്നു അപകടം. കോഴിയുമായി പോവുകയായിരുന്ന വാഹനമാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305429/kannur)