---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305591/applynow"
published_at: "2025-07-31T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ae8bb29f29_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂര്‍**: ഗവ. ഐ ടി ഐയില്‍ ഹ്രസ്വകാല കോഴ്‌സുകളായ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ടാലി, ജി എസ് ടി ഫില്ലിങ്ങ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി സി സി ടി വി ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354.

## Article Content

**കണ്ണൂര്‍**: ഗവ. ഐ ടി ഐയില്‍ ഹ്രസ്വകാല കോഴ്‌സുകളായ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ടാലി, ജി എസ് ടി ഫില്ലിങ്ങ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി സി സി ടി വി ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305591/applynow)