---
title: "ജൂലൈയിലെ റേഷൻ വിതരണം ഇന്നുകൂടി"
english_title: "Rationshop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305624/rationshop"
published_at: "2025-07-31T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b0566a5a9e_images_(17).jpeg"
keywords: []
---

# ജൂലൈയിലെ റേഷൻ വിതരണം ഇന്നുകൂടി

> **Lead Summary:** തിരുവനന്തപുരം : ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്നു പൂർത്തിയാകുമെന്നും നാളെ റേഷൻകടകൾക്ക് അവധിയാണെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഓഗസ്‌റ്റിലെ റേഷൻ വിതരണം രണ്ടാം തീയതി ആരംഭിക്കും.

## Article Content

തിരുവനന്തപുരം : ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്നു പൂർത്തിയാകുമെന്നും നാളെ റേഷൻകടകൾക്ക് അവധിയാണെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഓഗസ്‌റ്റിലെ റേഷൻ വിതരണം രണ്ടാം തീയതി ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305624/rationshop)