---
title: "ഇരിട്ടി - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305786/iritty"
published_at: "2025-08-01T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688c32f7da78c_IMG-20250801-WA0005.jpg"
keywords: []
---

# ഇരിട്ടി - തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്

> **Lead Summary:** ഇരിട്ടി : പാനൂർ പെരിങ്ങത്തൂരിൽ വച്ച് ഓടുന്ന സ്വകാര്യ ബസിൽ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ തലശ്ശേരി ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ച് പ്രതിഷേധം തുടങ്ങിയത്. തലശ്ശേരി ബസ് സ്റ്റാൻ്റ് വഴി സർവീസ് നടത്തുന്ന ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളും ഇന്ന് പണിമുടക്കുകയാണ്.

## Article Content

ഇരിട്ടി : പാനൂർ പെരിങ്ങത്തൂരിൽ വച്ച് ഓടുന്ന സ്വകാര്യ ബസിൽ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ തലശ്ശേരി ഭാഗത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ച് പ്രതിഷേധം തുടങ്ങിയത്. തലശ്ശേരി ബസ് സ്റ്റാൻ്റ് വഴി സർവീസ് നടത്തുന്ന ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളും ഇന്ന് പണിമുടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305786/iritty)