---
title: "ബാലസഭ നേതൃത്വ പരിശീലന ക്യാമ്പ്"
english_title: "Balasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30580/balasabha"
published_at: "2022-03-09T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228034de51fb_SAVE_20220308_204148.jpg"
keywords: []
---

# ബാലസഭ നേതൃത്വ പരിശീലന ക്യാമ്പ്

> **Lead Summary:** മലപ്പട്ടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

മലപ്പട്ടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി രമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അജ്നാസ് എം.വി ക്യാമ്പ് വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സജിത കെ , മലപ്പട്ടം പ്രഭാകരൻ, ഇ.രവീന്ദ്രൻ, ബാലസഭ ജില്ലാ ആർ പി വി സഹദേവൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സവിത കെ.പി സ്വാഗതവും പ്രിയ. ടി.വി നന്ദിയും പറഞ്ഞു.

പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30580/balasabha)