---
title: "തലശ്ശേരി റൂട്ടിൽ ഇന്നും സ്വകാര്യ ബസ്സ് സമരം"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305997/thalassery"
published_at: "2025-08-02T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688d72f1ab98e_IMG-20250802-WA0008.jpg"
keywords: []
---

# തലശ്ശേരി റൂട്ടിൽ ഇന്നും സ്വകാര്യ ബസ്സ് സമരം

> **Lead Summary:** തലശ്ശേരി: തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സിലെ തൊഴിലാളികൾ പണിമുടക്കിയതിനെത്തുടർന്ന് സ്വകാര്യ ബസ്സ് സർവീസ് നിലച്ചു. ചില സ്ഥലങ്ങളിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല.

## Article Content

തലശ്ശേരി: തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സിലെ തൊഴിലാളികൾ പണിമുടക്കിയതിനെത്തുടർന്ന് സ്വകാര്യ ബസ്സ് സർവീസ് നിലച്ചു. ചില സ്ഥലങ്ങളിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305997/thalassery)