---
title: "കേളകം സുഹൃത് സംഘം വാർഷിക യോഗം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306129/kelakam"
published_at: "2025-08-02T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e2c9142dc3_IMG-20250802-WA0032.jpg"
keywords: []
---

# കേളകം സുഹൃത് സംഘം വാർഷിക യോഗം നടത്തി

> **Lead Summary:** **കേളകം**: കേളകം സുഹൃത് സംഘം വാർഷിക യോഗം നടത്തി. കുണ്ടേരി കളപ്പുര ഭവനിൽ നടത്തിയ പരിപാടി എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കേളകം സുഹൃത് സംഘം പ്രസിഡണ്ട്.തോമസ് കളപ്പുര, ഭാരവാഹികളായ സുനിൽ പി ഉണ്ണി, കെ.എം.അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കേളകം**: കേളകം സുഹൃത് സംഘം വാർഷിക യോഗം നടത്തി. കുണ്ടേരി കളപ്പുര ഭവനിൽ നടത്തിയ പരിപാടി എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കേളകം സുഹൃത് സംഘം പ്രസിഡണ്ട്.തോമസ് കളപ്പുര, ഭാരവാഹികളായ സുനിൽ പി ഉണ്ണി, കെ.എം.അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306129/kelakam)