---
title: "കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306201/kelakam"
published_at: "2025-08-03T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f049292a72_download_(34).jpeg"
keywords: []
---

# കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു

> **Lead Summary:** കേളകം:കേളകം ഗ്രാമപഞ്ചായത്തിലെ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് HMC മുഖാന്തിരം താത്കാലികാടിസ്ഥാനത്തിൽ ഫർമസിസ്റ്റിനെ നിയമിക്കുന്നു..

## Article Content

കേളകം:കേളകം ഗ്രാമപഞ്ചായത്തിലെ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് HMC മുഖാന്തിരം താത്കാലികാടിസ്ഥാനത്തിൽ ഫർമസിസ്റ്റിനെ നിയമിക്കുന്നു..

06/08/2025 തീയ്യതി കൃത്യം 11 മണിക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്റർവ്യൂ നടത്തപ്പെടും. മതിയായ വിദ്യാഭ്യാസ യാഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസ്സൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാക്കേണ്ടതാണന്ന് കേളകം മെഡിക്കൽ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306201/kelakam)