---
title: "ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306315/kannur"
published_at: "2025-08-04T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ff5c56ac82_download_(2)_(4).jpeg"
keywords: []
---

# ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ

> **Lead Summary:** കണ്ണൂർ :കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ 2024 നോടനുബന്ധിച്ചുള്ള പ്രായോഗിക പരീക്ഷ ആഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തോട്ടട ഗവ. പോളിടെക്നിക്ക് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04972 999201

## Article Content

കണ്ണൂർ :കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ 2024 നോടനുബന്ധിച്ചുള്ള പ്രായോഗിക പരീക്ഷ ആഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തോട്ടട ഗവ. പോളിടെക്നിക്ക് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04972 999201

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306315/kannur)