---
title: "പേരാവൂരിൽ വാഹനാപകടം: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306336/accident"
published_at: "2025-08-04T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689027ad7b617_download_(20).jpeg"
keywords: []
---

# പേരാവൂരിൽ വാഹനാപകടം: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** പേരാവൂർ : പേരാവൂർ തെരുവിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

## Article Content

പേരാവൂർ : പേരാവൂർ തെരുവിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ആര്യപ്പറമ്പ് സ്വദേശി പുത്തൻവീട്ടിൽ മിഥുൻരാജാണ് (32) മരിച്ചത് രാവിലെ ഏഴര മണിയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306336/accident)