---
title: "നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി  ആയുർവേദ ഉത്സവം നടത്തി"
english_title: "Kaserkod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306369/kaserkod"
published_at: "2025-08-04T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68904bd9f30ba_IMG-20250804-WA0018.jpg"
keywords: []
---

# നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി  ആയുർവേദ ഉത്സവം നടത്തി

> **Lead Summary:** **കാസർക്കോട്** : ഉപ്പള, കൊണ്ടേവൂർ, നിത്യാനന്ദ യോഗാശ്രമത്തിൽ നടത്തിയ ഔഷധ സെമിനാർ യോഗാനന്ദ സരസ്വതി സ്വാമി ദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. രാജമോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തി .നിത്യാനന്ദ ആയുർവേദ സംസ്ഥാന പി . രാമകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥന സെക്രട്ടറി ടി.കെ സുനീഷ് വൈദ്യർ സ്വാഗതം പറഞ്ഞു :

## Article Content

**കാസർക്കോട്** : ഉപ്പള, കൊണ്ടേവൂർ, നിത്യാനന്ദ യോഗാശ്രമത്തിൽ നടത്തിയ ഔഷധ സെമിനാർ യോഗാനന്ദ സരസ്വതി സ്വാമി ദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. രാജമോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തി .നിത്യാനന്ദ ആയുർവേദ സംസ്ഥാന പി . രാമകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥന സെക്രട്ടറി ടി.കെ സുനീഷ് വൈദ്യർ സ്വാഗതം പറഞ്ഞു :

ഔഷധ സസ്യങ്ങളെ പ്രശസ്ത ആയുർവേദ- നാട്ടുവൈദ്യ ചികിത്സകൻ പവിത്രൻ ഗുരുക്കൾ കേളകം പ രിചയപ്പെടുത്തി.കർക്കിടമാസത്തിലെ ആരോഗ്യവും നാട്ടുചര്യയും* എന്ന വിഷയത്തിൽ

പ്രശ്സ്ത നാട്ടു വൈദ്യൻ ടിടി അരവിന്ദാക്ഷൻ വൈദ്യർ( ചിറ്റാരിപ്പറമ്പ് )ക്ലാസെടുത്തു. ഡോ.കെ.ഗണേശ് കുമാർ കർക്കിടമാസത്തിൻ്റെ പ്രാധാന്യവും ഗൃഹവൈദ്യവും (കന്നട) ക്ലാസ് എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306369/kaserkod)