---
title: "കണ്ണൂരിൽ വാഹനാപകടം:  യുവാവിന് ദാരുണാന്ത്യം "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306381/kannur"
published_at: "2025-08-04T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689055e892bac_IMG-20250804-WA0025.jpg"
keywords: []
---

# കണ്ണൂരിൽ വാഹനാപകടം:  യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** കണ്ണൂർ: കണ്ണപുരം മൊറാഴ പാളിയത്ത് വളപ്പ് ചിത്ര തീയറ്റേഴ്സിന് സമീപം സ്കൂട്ടറിന് പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികനായ അഞ്ചാംപീടിക അപ്പപീടികക്ക് സമീപത്തെ പി അതുൽ ആണ് മരിച്ചത്. കണ്ണൂർ സർവകലാശാല ക്യാമ്പസിന് സമീപത്തെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

## Article Content

കണ്ണൂർ: കണ്ണപുരം മൊറാഴ പാളിയത്ത് വളപ്പ് ചിത്ര തീയറ്റേഴ്സിന് സമീപം സ്കൂട്ടറിന് പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികനായ അഞ്ചാംപീടിക അപ്പപീടികക്ക് സമീപത്തെ പി അതുൽ ആണ് മരിച്ചത്. കണ്ണൂർ സർവകലാശാല ക്യാമ്പസിന് സമീപത്തെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306381/kannur)