---
title: "അസി. പ്രൊഫസർ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306521/appoinment"
published_at: "2025-08-05T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689155ab8152a_images_(2).jpeg"
keywords: []
---

# അസി. പ്രൊഫസർ നിയമനം

> **Lead Summary:** കണ്ണൂർ: നടുവിൽ ഗവ. പോളിടെക്‌നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്‌സ് വിഭാഗത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് കോളേജിൽ അഭിമുഖത്തിന് എത്തണം.

## Article Content

കണ്ണൂർ: നടുവിൽ ഗവ. പോളിടെക്‌നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്‌സ് വിഭാഗത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് കോളേജിൽ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306521/appoinment)