---
title: "സീറ്റ് ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306522/vacancy"
published_at: "2025-08-05T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689155f65c1fb_download_(5).jpg"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ ഒന്നാംവർഷ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, കെമിസ്ട്രി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2746175.

## Article Content

കണ്ണൂർ: കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽ ഒന്നാംവർഷ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, കെമിസ്ട്രി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ എസ് സി, എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2746175.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306522/vacancy)