---
title: "ഓണപ്പരീക്ഷ 18 മുതൽ"
english_title: "Exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306539/exam"
published_at: "2025-08-05T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689175e2e9ffa_download_(2)_(4).jpeg"
keywords: []
---

# ഓണപ്പരീക്ഷ 18 മുതൽ

> **Lead Summary:** തിരുവനന്തപുരം :യുപി, ഹൈസ്‌കൂൾ, പ്ലസ് ടു ക്ലാസുകളിലെ ഒന്നാം പാദവാർഷിക പരീക്ഷ (ഓണ പരീക്ഷ) 18ന് ആരംഭിക്കും. എൽപി വിഭാഗ ത്തിന് 20 മുതലാണ് പരീ ക്ഷ. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും.പ്ലസ് ടു പരീക്ഷ 27നാണ്തീരുക. ഒന്ന്, രണ്ട് ക്ലാസുകളിൽ പരീക്ഷക്ക് സമയദൈർഘ്യം ഉണ്ടാകില്ല. കുട്ടികൾ എഴുതി തീരുന്ന മുറക്ക് അവസാനിപ്പിക്കാം.മറ്റു ക്ലാസുകളിൽ രണ്ടുമണിക്കൂറാണ് പരീക്ഷ.

## Article Content

തിരുവനന്തപുരം :യുപി, ഹൈസ്‌കൂൾ, പ്ലസ് ടു ക്ലാസുകളിലെ ഒന്നാം പാദവാർഷിക പരീക്ഷ (ഓണ പരീക്ഷ) 18ന് ആരംഭിക്കും. എൽപി വിഭാഗ ത്തിന് 20 മുതലാണ് പരീ ക്ഷ. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും.പ്ലസ് ടു പരീക്ഷ 27നാണ്തീരുക. ഒന്ന്, രണ്ട് ക്ലാസുകളിൽ പരീക്ഷക്ക് സമയദൈർഘ്യം ഉണ്ടാകില്ല. കുട്ടികൾ എഴുതി തീരുന്ന മുറക്ക് അവസാനിപ്പിക്കാം.മറ്റു ക്ലാസുകളിൽ രണ്ടുമണിക്കൂറാണ് പരീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306539/exam)