---
title: "മദ്യപാനം; കൊടി സുനിക്കെതിരെ നടപടിയെടുക്കും ഡിജിപി"
english_title: "Kodisuniscase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306640/kodisuniscase"
published_at: "2025-08-05T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891d5872f282_1000115890.jpg"
keywords: []
---

# മദ്യപാനം; കൊടി സുനിക്കെതിരെ നടപടിയെടുക്കും ഡിജിപി

> **Lead Summary:** **തിരുവനന്തപുരം : **ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കോടതിയിൽ ഹാജരാക്കുന്നതിനിടെ സുനിയും കൂട്ടരും മദ്യപിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഡി.ജി.പിയുടെ ഈ പ്രസ്ത‌ാവന. സംഭവത്തിൽ പോലീസുകാരുടെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം : **ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കോടതിയിൽ ഹാജരാക്കുന്നതിനിടെ സുനിയും കൂട്ടരും മദ്യപിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഡി.ജി.പിയുടെ ഈ പ്രസ്ത‌ാവന. സംഭവത്തിൽ പോലീസുകാരുടെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306640/kodisuniscase)