---
title: " കേളകം സ്വദേശിയായ  യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍"
english_title: "A young woman from Kelakam was found dead in her husband's house."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306717/a-young-woman-from-kelakam-was-found-dead-in-her-husbands-house"
published_at: "2025-08-05T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689238ab819d2_jisna.jpg"
keywords: []
---

#  കേളകം സ്വദേശിയായ  യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

> **Lead Summary:** കോഴിക്കോട്: കേളകം സ്വദേശിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ബാലുശേരിക്കടുത്ത് പൂനൂരിലാണ് യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ജിസ്‌ന ആണ് മരിച്ചത്. മുന്ന് വര്ഷം മുൻപായിരുന്നു ജിൻസ വിവാഹിതയായത്. കേളകം സ്വദേശിനിയാണ്.

## Article Content

കോഴിക്കോട്: കേളകം സ്വദേശിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ബാലുശേരിക്കടുത്ത് പൂനൂരിലാണ് യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ജിസ്‌ന ആണ് മരിച്ചത്. മുന്ന് വര്ഷം മുൻപായിരുന്നു ജിൻസ വിവാഹിതയായത്. കേളകം സ്വദേശിനിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306717/a-young-woman-from-kelakam-was-found-dead-in-her-husbands-house)