---
title: "ക്യാമ്പ് ഫോളോവർ നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306731/appoinment"
published_at: "2025-08-06T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892aa6b28e0c_images_(2).jpeg"
keywords: []
---

# ക്യാമ്പ് ഫോളോവർ നിയമനം

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡിഎച്ച്ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ ജോലിക്കായി ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാമ്പ് ഫോളോവർമാരെ (രണ്ട് ഒഴിവ്) നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് ഏഴ് രാവിലെ 11 ന് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി (റൂറൽ) അറിയിച്ചു.

## Article Content

**കണ്ണൂർ:** കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡിഎച്ച്ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ ജോലിക്കായി ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാമ്പ് ഫോളോവർമാരെ (രണ്ട് ഒഴിവ്) നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് ഏഴ് രാവിലെ 11 ന് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി (റൂറൽ) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306731/appoinment)