---
title: "സ്‌പോട്ട് അഡ്മിഷൻ"
english_title: "admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306734/admission"
published_at: "2025-08-06T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892aaf4c2126_download_(36).jpeg"
keywords: []
---

# സ്‌പോട്ട് അഡ്മിഷൻ

> **Lead Summary:** കണ്ണൂർ: നടുവിൽ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഒന്നാംവർഷ ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ കോഴ്‌സുകളിൽ അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 12 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും പങ്കെടുക്കാം. അപേക്ഷകർ രക്ഷിതാവിനൊപ്പം കോളേജിൽ എത്തണം. ഫോൺ: 04602251033.

## Article Content

കണ്ണൂർ: നടുവിൽ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ഒന്നാംവർഷ ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ കോഴ്‌സുകളിൽ അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 12 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും പങ്കെടുക്കാം. അപേക്ഷകർ രക്ഷിതാവിനൊപ്പം കോളേജിൽ എത്തണം. ഫോൺ: 04602251033.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306734/admission)