---
title: "സീറ്റ് ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306740/vacancy"
published_at: "2025-08-06T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892ac8740541_download_(5).jpg"
keywords: []
---

# സീറ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ:പെരിങ്ങോം ഗവ. കോളേജിൽ ഒന്നാം വർഷം ബി. എസ് സി മാത്തമാറ്റിക്സ്, ബി.എ ഇംഗ്ലീഷ് വിഷയങ്ങളിൽ എസ്.സി/എസ്.ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് 13 നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയിൽ: govtcollegepnr@gmail.com, ഫോൺ: 04985 295440, 9188900211

## Article Content

കണ്ണൂർ:പെരിങ്ങോം ഗവ. കോളേജിൽ ഒന്നാം വർഷം ബി. എസ് സി മാത്തമാറ്റിക്സ്, ബി.എ ഇംഗ്ലീഷ് വിഷയങ്ങളിൽ എസ്.സി/എസ്.ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് 13 നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയിൽ: govtcollegepnr@gmail.com, ഫോൺ: 04985 295440, 9188900211

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306740/vacancy)