---
title: "ഇരിട്ടി വിളമനയിൽ ബസ്സ് അപകടം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306768/iritty"
published_at: "2025-08-06T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892d69f68bb1_IMG-20250806-WA0006.jpg"
keywords: []
---

# ഇരിട്ടി വിളമനയിൽ ബസ്സ് അപകടം

> **Lead Summary:** ഇരിട്ടി: വിളമന കരിമണ്ണൂരിൽ സ്വകാര്യബസ് മറഞ്ഞ് 8 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:30 ആയിരുന്നു അപകടം. മാടത്തിൽ നിന്നും വിളമന വഴി വള്ളിത്തോട് പോകുന്ന അരുൺ ബസ് ആണ് കരിമണ്ണൂരിലെ റോഡരികിലെ വയലിലേക്ക് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

## Article Content

ഇരിട്ടി: വിളമന കരിമണ്ണൂരിൽ സ്വകാര്യബസ് മറഞ്ഞ് 8 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:30 ആയിരുന്നു അപകടം. മാടത്തിൽ നിന്നും വിളമന വഴി വള്ളിത്തോട് പോകുന്ന അരുൺ ബസ് ആണ് കരിമണ്ണൂരിലെ റോഡരികിലെ വയലിലേക്ക് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306768/iritty)