---
title: "സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306820/kannur"
published_at: "2025-08-06T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68930079544d0_images_(3)_(8).jpeg"
keywords: []
---

# സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

> **Lead Summary:** കണ്ണൂർ :സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

## Article Content

കണ്ണൂർ :സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കണ്ണൂർ, വള്ളിത്തോട് വാഴയിൽ മാറോളി രവീന്ദ്രൻ(63) വയസ്സ് ആണ് മരിച്ചത് മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്നതിനിടയിലാണ് ഷോക്കേറ്റത്.ഉടൻ ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306820/kannur)