---
title: "വെറ്ററിനറി ഡോക്ടര്‍ നിയമനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306925/appoinment"
published_at: "2025-08-06T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68937e086b40c_images_(1)_(25).jpeg"
keywords: []
---

# വെറ്ററിനറി ഡോക്ടര്‍ നിയമനം 

> **Lead Summary:** കണ്ണൂർ : രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍ പദ്ധതിയില്‍ പേരാവൂര്‍, എടക്കാട് ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെ (രാത്രി കാലങ്ങളില്‍) വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികള്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 0497 2700267

## Article Content

കണ്ണൂർ : രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍ പദ്ധതിയില്‍ പേരാവൂര്‍, എടക്കാട് ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെ (രാത്രി കാലങ്ങളില്‍) വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികള്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 0497 2700267

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306925/appoinment)