---
title: "സ്‌പോട്ട് അഡ്മിഷന്‍"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/306941/admission"
published_at: "2025-08-07T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6893ecfe30d95_download_(2).jpeg"
keywords: []
---

# സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തിലെ എം ടെക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 11 ന് നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അന്നേദിവസം കോളേജിലെത്തി രാവിലെ 11 മണിക്കകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.

## Article Content

കണ്ണൂർ : കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തിലെ എം ടെക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 11 ന് നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അന്നേദിവസം കോളേജിലെത്തി രാവിലെ 11 മണിക്കകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/306941/admission)